Question: ഒരു സമാന്തരശ്രേണിയുടെ 3 ആം പദം 34, 6 ആം പദം 67 ആയാല്‍ ആദ്യപദം ഏത്
A. 62
B. 12
C. 23
D. 32
Similar Questions
ഒരു സംഖ്യയോട് 3 കൂട്ടിയതിന്റെ വര്‍ഗ്ഗം 64 ആയാല്‍ സംഖ്യായായി വരുവാന്‍ സാധ്യതയുള്ളത് ഏത്
A. 5
B. 8
C. 3
D. 2
2 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഒരു വാതില്‍ ഉള്‍ക്കൊള്ളുന്ന ഒരു ചുമരിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്ര മീറ്ററിന് 24 രൂപ നിരക്കില്‍ ഈ ചുമര്‍ സിമന്റ് തേക്കാന്‍ എത്ര രൂപ ചിലവ് വരും